ജനാധിപത്യം വ്യക്തിയുടെ ഭരണമല്ലെന്ന് രാഹുല്‍ ഗാന്ധി

Posted on: January 17, 2014 5:42 pm | Last updated: January 17, 2014 at 5:42 pm

rahul gandhi..ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചരിത്രത്തിലെ വഴിത്തിരിവായിരിക്കുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. വിദ്വേഷത്തിന്റെ രാഷ്ട്രീയം രാജ്യത്തിന് ഗുണകരമല്ല. ജനാധിപത്യം ഒരു വ്യക്തിയുടെ ഭരണമല്ല പ്രതിപക്ഷം വര്‍ഗീയവിഷം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ഗാന്ധി എഐസിസി സമ്മേളനത്തില്‍ പറഞ്ഞു.