ദുബൈ കെ എം സി സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്റെ മകന്‍ കടലില്‍ മുങ്ങി മരിച്ചു

Posted on: December 25, 2013 6:16 pm | Last updated: December 25, 2013 at 6:16 pm

Ameenദുബൈ: യു എ ഇ കെ എം സി സി യുടെ അധ്യക്ഷന്‍ ഡോ:പുത്തൂര്‍ റഹ്മാന്റെ മൂത്ത പുത്രന്‍ അമീന്‍ അബ്ദുറഹ്മാന്‍(22) ഫുജൈറ കടലില്‍ മുങ്ങിമരിച്ചു. ദുബൈ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി എം ബി എ വിദ്യാര്‍ഥിയാണ്. ബുധനാഴ്ച്ച രാവിലെ ഫുജേറ കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്.