വിമാനം വൈകി; യാത്രക്കാര്‍ ജീവനക്കാരെ തടഞ്ഞുവെച്ചു

Posted on: December 14, 2013 1:00 pm | Last updated: December 14, 2013 at 4:27 pm

1482891_365009083635651_1245452676_n[1]
ദുബൈ: ഇന്നലെ രാത്രി പുറപെടെണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വൈകിയത് മൂലം രോഷാകുലരായ യാത്രക്കാര്‍  ജീവനകാരെ  തടഞ്ഞു വെച്ചു . ദുബൈ എയര്‍പോര്‍ട്ടില്‍  ടെര്‍മിനല്‍ രണ്ടിലാണ് സംഭവം.  രാത്രി 8 മണിക്ക്  പുറപെടെണ്ടിയിരുന്ന  വിമാനമാണ് പെട്ടെന്ന് നിര്‍ത്തലാക്കിയത്. ബോര്‍ഡിംഗ്പാസ്  നല്‍കിയതിനുശേഷമാണ്‌ വിമാനം നിര്‍ത്തലാക്കിയ വിവരം യാത്രക്കാര്‍ അറിയുന്നത്.‌   തുടര്‍ന്ന് ഇതുവരേയും പുറപെടാതെ ഇന്ന്  യു എ ഇ  സമയം രാവിലെ  11  മണിക്ക് പുറപ്പെടും എന്നാണ് അവസാ നമായി അറിയിച്ചത്. വിമാനം   വൈകുന്നത് കുറച്ചു ദിവസമായി  നിത്യ സംഭവമാണ്.

ALSO READ  സുരക്ഷാ നിയമലംഘനം: എയര്‍ ഏഷ്യയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍