മനുഷ്യാവകാശ ദിനാചരണം നടത്തി

Posted on: December 11, 2013 6:15 pm | Last updated: December 11, 2013 at 6:15 pm

വണ്ടൂര്‍: ലോക മനുഷ്യാവകാശ ദിനാചരണ ഭാഗമായി അല്‍ ഫുര്‍ഖാന്‍ പബ്ലിക് സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടത്തി.കുട്ടികളുടെ അവകാശങ്ങളും കടമകളും എന്നതില്‍ ഉദ്‌ബോധനം, പോസ്റ്റര്‍ പ്രദര്‍ശനം, വാര്‍ത്താവലോകനം, പ്രതിജ്ഞ എന്നിവ നടത്തി.കെപി ജമാല്‍, എപി അബ്ദുള്ള ബാഖവി, അബൂബക്കര്‍ സിദ്ദീഖ്, ധനുഷ സുരേഷ്, പി നദീറ എന്നിവര്‍ നേതൃത്വം നല്‍കി.