രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം: ദിഗ് വിജയ്‌സിംഗ്

Posted on: December 9, 2013 8:21 pm | Last updated: December 9, 2013 at 8:21 pm

dig vijay singhന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ഉടന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിംഗ്. തെരഞ്ഞെടുപ്പിന്റെ പരാജയം രാഹുലിന് മാത്രമല്ലെന്നും ദിഗ്വിജയ്‌സിംഗ് പറഞ്ഞു.