Connect with us

Idukki

ജനസമ്പര്‍ക്ക പരിപാടി ഇടുക്കിയില്‍ ആരംഭിച്ചു

Published

|

Last Updated

തൊടുപുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തൊടുപുഴ ന്യൂമാന്‍സ് കോളജില്‍ ആരംഭിച്ചു. 4007 അപേക്ഷകളാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. ഇതില്‍ 271 പേരെ മുഖ്യമന്ത്രി നേരിട്ട് കാണും.

പശ്ചിമഘട്ട വിഷയത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ജനസമ്പര്‍ക്ക പരിപാടി ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടെ എല്‍ ഡി എഫിന്റെ ഉപരോധം കൂടിയുള്ളതുകൊണ്ട് കനത്ത സുരക്ഷയാണ് പരിപാടി നടക്കുന്ന സ്ഥലത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Latest