എട്ടു മാസത്തിനിടെ മുംബൈയില്‍ 237 ബലാത്സംഗങ്ങള്‍

Posted on: December 5, 2013 9:10 am | Last updated: December 5, 2013 at 9:23 am

rapeമുംബൈ: കഴിഞ്ഞ എട്ടു മാസത്തിനിടെ മുംബൈ നഗരത്തില്‍ 237 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി വിവരാവകാശ പ്രകാരം കിട്ടിയ രേഖ പറയുന്നു. ഇതില്‍ എട്ടെണ്ണം കൂട്ട ബലാല്‍സംഗങ്ങളാണ്. സുഹൃത്ത്, കാമുകന്‍, അയല്‍വാസി എന്നിവരാണ് കൂടുതല്‍ കേസിലും പ്രതി എന്ന് മുംബൈ പോലീസ് പറഞ്ഞു.