എസ് എസ് എഫ് പ്രീ-പ്രൊഫ് സമ്മിറ്റ് നാളെ

Posted on: December 5, 2013 8:55 am | Last updated: December 5, 2013 at 8:55 am

മലപ്പുറം: ജനുവരി 10, 11, 12 തിയ്യതികളില്‍ കോഴിക്കോട്ട് നടക്കുന്ന എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി ജില്ലാ എസ് എസ് എഫ് പ്രീ-പ്രൊഫ്‌സമ്മിറ്റ് സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം നാലുമണിക്ക് മലപ്പുറം സ്റ്റുഡന്റ്‌സ് സെന്ററില്‍ നടക്കുന്ന പ്രീ-പ്രൊഫ്‌സമ്മിറ്റില്‍ ഡിവിഷന്‍ കാമ്പസ് സമിതി കാമ്പസ് യൂണിറ്റ് ഭാരവാഹികള്‍, പ്രതിനിധികളായിരിക്കും. ചിന്തനം, കര്‍മ്മപഥം, സെഷനുകള്‍ക്ക് എ ശിഹാബുദ്ധീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, ടി അബ്ദുന്നാസര്‍, ശമീര്‍ കുറുപ്പത്ത്, നേതൃത്വം നല്‍കും.