അസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍

Posted on: December 4, 2013 9:03 am | Last updated: December 5, 2013 at 7:30 am

narayanan sayi

ന്യൂഡല്‍ഹി: ലൈംഗികാരോപണക്കേസില്‍ പിടിയിലായ അസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി അറസ്റ്റില്‍. നിരവധി പീഡനക്കേസുകളില്‍ പ്രതിയാണ് നാരായണന്‍ സായി. പഞ്ചാബില്‍ വെച്ചാണ് ഗുജറാത്ത് പോലീസ് നാരായണ്‍ സായിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ഡല്‍ഹി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്.