റാസല്‍ഖൈമയില്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

Posted on: December 3, 2013 12:06 pm | Last updated: December 3, 2013 at 7:54 pm

ദുബൈ: റാസല്‍ഖൈമയില്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നു പേരാണ് ഇന്ന് രാവിലെയുണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ടത്. ഷിഹാബുദ്ദീന്‍, മകന്‍ ഫിനാസ്, മകള്‍ സാജിദ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ശിഹാബുദ്ദീന്റെ ഭാര്യ ഉമ്മുസല്‍മയുടെ നില ഗുരുതരമാണ്.