നൗഷാദ് അഹ്‌സനിയെ പുറത്താക്കി

Posted on: December 2, 2013 9:24 am | Last updated: December 2, 2013 at 4:15 pm

IMG_20131202_090832കോഴിക്കോട്: പ്രസ്ഥാനത്തേയും പ്രസ്ഥാന നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും നടത്തുക വഴി സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തില്‍ നിരന്തരം ഏര്‍പെടുന്നതായി വ്യക്തമായതിനാല്‍ നൗഷാദ് അഹ്‌സനി ഒതുക്കുങ്ങല്‍ എന്ന വ്യക്തിയെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്തതായി എസ് വൈ എസ് സംസ്ഥാന ഓഫീസില്‍ നിന്ന് അറിയിച്ചു.