എസ് എം എ സെക്രട്ടറിമാരുടെ യോഗം ചൊവ്വാഴ്ച

Posted on: December 1, 2013 12:47 am | Last updated: December 1, 2013 at 12:48 am

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലയിലെ മേഖലാ, റീജ്യനല്‍ സെക്രട്ടറിമാരുടെ അടിയന്തര യോഗം ചൊവ്വാഴ്ച മൂന്ന് മണിക്ക് സമസ്ത സെന്ററില്‍ ചേരും.
ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് എസ് എം എ ജില്ലാ ഓഫീസില്‍ നിന്ന് അറിയിച്ചു.