തരുണ്‍ തേജ്പാലിനെ ഇന്നു ചോദ്യം ചെയ്‌തേക്കും

Posted on: November 23, 2013 9:36 am | Last updated: November 23, 2013 at 9:36 am

tharun tejpalന്യൂഡല്‍ഹി: ലൈംഗികാരോപണത്തിനു വിധേയനായ തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ഇന്ന് ഗോവ പോലീസ് ഡല്‍ഹിയില്‍ ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ ദിവസം തരുണിനെതിരേ ഗോവ പോലീസ് എഫ്‌ഐആര്‍ തയാറാക്കി കേസ് രജിസിറ്റര്‍ ചെയ്തിരുന്നു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് തരുണ്‍ വ്യക്തമാക്കിയിട്ടുണ്ട്.