സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ മീറ്റ് റെക്കോര്‍ഡ് പി.യു. ചിത്രയ്ക്ക്

Posted on: November 23, 2013 8:26 am | Last updated: November 24, 2013 at 6:21 am

PU_chitra

കൊച്ചി: സംസ്ഥാന സ്‌കൂള്‍ മേളയില്‍ ആദ്യ മീറ്റ് റെക്കോര്‍ഡ് പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്രയ്ക്ക്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ 9 മിനിറ്റ് 54 സെക്കന്‍ഡില്‍ ചിത്ര ഫിനിഷ് ചെയ്തു.