കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഇടുക്കിയില്‍ പവര്‍ ഹൗസ് ഉപരോധം

Posted on: November 19, 2013 9:26 am | Last updated: November 20, 2013 at 12:51 am

power houseഇടുക്കി: കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പവര്‍ ഹൗസ് ഉപരോധം ആരംഭിച്ചു. പ്രതിഷേധക്കാര്‍ പള്ളിവാസല്‍ പവര്‍ഹൗസ് ഉപരോധിക്കുകയാണ്. ചിത്തിരപുരത്തെ പവര്‍ഹൗസ് കെട്ടിടത്തിന് മുന്നില്‍ കസേരയിട്ടിരുന്നാണ് ഉപരോധം.