Connect with us

Gulf

ഫിലിപ്പീന്‍സിനു ഖത്തര്‍ സഹായം

Published

|

Last Updated

ദോഹ: ഹയാന്‍ ചുഴലിക്കാറ്റ് നാശം വിതച്ച ഫിലിപ്പൈന്‍സിലേക്ക് ഖത്തര്‍ സഹായം. സഹായം വഹിച്ചു രണ്ടു വിമാനങ്ങളെ ഫിലിപ്പീന്‍സിലെ ഖത്തര്‍ അംബാസഡര്‍ ജാസിം ബിന്‍ അലി അല്‍ ഉബൈദ് ലി, ഫിലിപ്പീന്‍സ് ദേശീയ ദുരന്ത നിവാരണ സമിതി അംഗങ്ങള്‍, എംബസി അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് സഹായമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.

---- facebook comment plugin here -----

Latest