Connect with us

Palakkad

റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം

Published

|

Last Updated

ഒറ്റപ്പാലം: പാലക്കാട് റവന്യു ജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവം എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ അധ്യക്ഷത വഹിച്ചു. മണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി എല്‍ ഗീത, മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം എല്‍ ഗോകുല്‍ദാസ്, പി സി അശോക്കുമാര്‍, കെ പി പ്രദീപ്കുമാര്‍, എ കൃഷ്ണവേണി, എം ഐ സുകുമാരന്‍, എ ജെ ശ്രീനി പ്രസംഗിച്ചു. സമാപന പരിപാടി ഇന്ന് വൈകുന്നേരം 5.——30ന് കെ വി വിജയദാസ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. എം ഹംസ എം എല്‍ എ സമ്മാനദാനം നിര്‍വഹിക്കും.

Latest