കഥാകൃത്ത് ടി പത്മനാഭന്‍ കുഴഞ്ഞുവീണു

Posted on: November 10, 2013 9:21 pm | Last updated: November 11, 2013 at 7:32 am

T-Padmanabhanഹൈദരാബാദ്: പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍ കുഴഞ്ഞു വീണു. ഹൈദരാബാദില്‍ ഒ. വി വിജയന്‍ പുരസ്കാര സമര്‍പ്പണചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.