ചരമം: കാസര്‍കോട് തിരുത്തിയില്‍ മഹമൂദ് ഹാജി

Posted on: November 9, 2013 10:27 pm | Last updated: November 10, 2013 at 3:51 pm

1454696_413717808757312_967152926_n[1]ഷാര്‍ജ: ഐ എം സി സിയുടെ മുന്‍ യു എ ഇ പ്രസിഡന്റും ദുബൈയിലെ പ്രമുഖ ഹോട്ടല്‍ ബിസിനസുകാരനുമായ ടി സി എ റഹ്മാന്റെ പിതാവ് മഹമൂദ് ഹാജി (72) നിര്യാതനായി. പരേതയായ ടി സി റുഖിയയാണ് ഭാര്യ. മക്കള്‍ ടി സി ഷക്കീര്‍ അലി, ടി സി മൂസാന്‍കുട്ടി (ഇരുവരും ദുബൈ), ടി സി ബീഫാത്തിമ, ടി സി കുഞ്ഞലീമ, ടി സി നസീറ. മരുമക്കള്‍: യു പി ഖൗലത്ത്, ജസീറ. സഹോദരങ്ങള്‍: മര്‍ഹൂം എ അബ്ദുറഹ്മാന്‍, എ അബ്ദുല്‍ഖാദര്‍, എ മമ്മൂട്ടിഹാജി, എ അബൂട്ടി, എ റഹീം ഹാജി, എ മൂസക്കുട്ടി, പരേതയായ ബീഫാത്തിമ. പരേതന്റെ നിര്യാണത്തില്‍ എസ് വൈ എസ്, എസ് എസ് എഫ് നേതാക്കള്‍ അനുശോചിച്ചു.