എസ് വൈ എസ് പഠന തീരം

Posted on: November 6, 2013 1:01 am | Last updated: November 6, 2013 at 1:01 am

മണ്ണാര്‍ക്കാട്: കരിപ്പമണ്ണ യൂനിറ്റ് എസ് വൈ എസ് പഠനമുറി സൈതലവി സഖാഫി ഉദ് ഘാടനം ചെയ്തു. സിദ്ദീഖ് മിസബാഹി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍സഖാഫികുലിക്കിലി യാട് ക്ലാസ്സെടുത്തു. സിദ്ദീഖ് കരിപ്പമണ്ണ,അബ്ദുള്ള മാസ്റ്റര്‍, സൈതലവി പ്രസംഗിച്ചു.
കോട്ടപ്പുറം യൂനിറ്റ് എസ് വൈ എസ് പഠനമുറി പി അബ്ദുള്ള മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹംസജൗഹരി അധ്യക്ഷത വഹിച്ചു. പി എ എ ഇസ്മായില്‍ ഫൈസി ക്ലാസെടുത്തു, ഉസ്മാന്‍ സഖാഫി കുലിക്കിലിയാദ്, സക്കീര്‍ സഖാഫി, സഈദ് തോട്ടര പ്രസംഗിച്ചു.
കാവുണ്ട യൂനിറ്റ് എസ് വൈ എസ് പഠനമുറി സഈദ് തോട്ടര ഉദ്ഘാടനം ചെയ്തു.അബ്ദു കാവുണ്ട അധ്യക്ഷത വഹിച്ചു. സക്കീര്‍സഖാഫികോട്ടപ്പുറംക്ലാസെടുത്തു. തേവര്‍കുളം യൂനിറ്റ് എസ് വൈ എസ് പഠനമുറി റഫീ ഖ് സൈനി ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസര്‍ പാവ ക്കുന്നത്ത് അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ സഖാഫി കുലിക്കിലിയാട് ക്ലാസെടുത്തു. അബ്ദുള്ളമാസ്റ്റര്‍, സഈദതോട്ടര പ്രസംഗിച്ചു.
തോട്ടര യൂനിറ്റ് എസ് വൈ എസ് പഠനമുറി അബ്ദുള്ള മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മുസലിയാര്‍ അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ സഖാഫി കുലിക്കിലിയാട് ക്ലാസെടുത്തു. മുഹമ്മദ് ,മുസ്തഫ ,നാസര്‍ പ്രസംഗിച്ചു.
തോട്ടര ഹയര്‍ യൂനിറ്റ് എസ് വൈ എസ് പഠനമുറി ഉസ്മാന്‍ തൊട്ടര ഉദ്ഘാടനം ചെയ്തു .—സൈനുദ്ദീന്‍ സഖാഫി യുടെ അധ്യക്ഷത വഹിച്ചു. —സൈതലവി തോട്ടര ക്ലാസെടുത്തു.