കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

Posted on: November 2, 2013 8:52 am | Last updated: November 2, 2013 at 8:52 am

gold

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. കമ്പ്യൂട്ടറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇന്നലെയും ഇവിടെ നിന്ന് രണ്ടുപേരില്‍ നിന്നായി മൂന്നരക്കിലോ സ്വര്‍ണം പിടികൂടിയിരുന്നു.