ശ്രേഷ്ട ഭാഷാദിനമാചരിച്ചു

Posted on: November 1, 2013 4:35 pm | Last updated: November 1, 2013 at 4:35 pm

വണ്ടൂര്‍: അല്‍ ഫുര്‍ഖാന്‍ പബ്ലിക് സ്‌കൂള്‍ മലയാളം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ശ്രേഷ്ട ഭാഷാദിനം ആചരിച്ചു.
പ്രഭാഷണം, പ്രതിജ്ഞ, പോസ്റ്റര്‍ പ്രദര്‍ശനം, ക്വിസ് മത്സരം എന്നിവക്ക് മലയാളം ക്ലബ് പ്രവര്‍ത്തകരായ സി അനസ്, വിപി സ്വാലിഹ്, പി അഫ്‌സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചടങ്ങില്‍ എം ശ്രീജ, ഇ ആശിഖ്, കെ അനീസ്, അബൂബക്കര്‍ സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.