Connect with us

Ongoing News

കല്ലെറിഞ്ഞത് താനെന്ന് കുഞ്ഞുമഹമ്മദ് സമ്മതിച്ചു

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെയുള്ള എല്‍ ഡി എഫ് പ്രതിഷേധത്തിനിടെ കല്ലെറിഞ്ഞത് താനെന്ന് യൂത്ത്‌കോണ്‍ഗ്രസ് നേതാവായ കുഞ്ഞുമുഹമ്മദ് സമ്മതിച്ചു. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് താന്‍ കല്ലെറിഞ്ഞതെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു. കൈരളി പീപ്പിള്‍ ചാനലാണ് ഇത് പുറത്തുവിട്ടത്.

Latest