Connect with us

Gulf

മികച്ച അധ്യാപകന് 10 ലക്ഷം ഡോളര്‍ പുരസ്‌കാരം

Published

|

Last Updated

ദുബൈ: ലോകത്തെ ഏറ്റവും മികച്ച അധ്യാപനത്തിന് വര്‍ക്കി ജെംസ് ഫൗണ്ടേഷന്‍ പത്ത് ലക്ഷം ഡോളര്‍ പുരസ്‌കാരം നല്‍കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പുരസ്‌കാരം. വിദ്യാഭ്യാസ മേഖലയിലെ നോബല്‍ സമ്മാനമായിരിക്കും ഇതെന്ന ചെയര്‍മാന്‍ സണ്ണി വര്‍ക്കി അറിയിച്ചു.

Latest