Connect with us

Malappuram

അഹ്‌ലുസ്സുന്നയുടെ കരുത്ത് ശക്തമായ നേതൃത്വം: പൊന്‍മള

Published

|

Last Updated

മലപ്പുറം: അഹ്‌ലുസുന്നയുടെ കരുത്ത് ശക്തരായ നേതൃത്വമാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു. നേതൃത്വത്തിന്റെ വാക്കുകള്‍ അനുസരിക്കുന്നതയാണ് സുന്നികളുടെ പാരമ്പര്യം. നയിക്കാന്‍ നേതൃത്വമില്ലാത്തവര്‍ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി സംഘടന വളര്‍ത്താന്‍ ശ്രമിച്ചാല്‍ അത് നടക്കില്ല. സമൂഹം അത്തരക്കാരെ തള്ളിക്കളഞ്ഞതാണ് ചരിത്രം. പുത്തന്‍പ്രസ്ഥാനക്കാരുടെ കുഴലൂത്തുകാരായ ഇവരുടെ വാക്കുകള്‍ക്ക് വില കല്‍പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest