കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ശശി തരൂര്‍

Posted on: October 20, 2013 2:40 pm | Last updated: October 20, 2013 at 2:40 pm

shashi_tharoor1കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ശശി തരൂരിന്റെ രൂക്ഷ വിമര്‍ശനം. കൊച്ചി സ്‌റ്റേഡിയത്തില്‍ ദുലീപ് ട്രോഫി മുടങ്ങിയത് കേരളത്തിന് നാണക്കേടാണെന്ന് ശശി തരൂര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
കൊച്ചി സ്‌റ്റേഡിയത്തില്‍ ഡ്രെയിനേജ് സംവിധാനം ഒരുക്കുന്നതിന് ചെലവഴിച്ച എട്ട് കോടി രൂപ എവിടെ പോയെന്ന് തരൂര്‍ ചോദിച്ചു.

ALSO READ  ഫേസ്ബുക്ക് വിവാദം: രാഹുല്‍ ഗാന്ധിക്കും ശശി തരൂരിനുമെതിരെ ബിജെപിയുടെ അവകാശ ലംഘന നോട്ടീസ്