Connect with us

Ongoing News

യു പിയിലെ വ്യാജമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 37 ആയി

Published

|

Last Updated

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുബാറക്പൂര്‍ വില്ലേജില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. സംഭവത്തെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അടക്കം പത്ത് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു.

Latest