Connect with us

Kerala

എം.കെ കുരുവിളയെ വീണ്ടും അറസ്റ്റ് ചെയ്തു

Published

|

Last Updated

mk kuruvilaതൃശൂര്‍: വ്യവസായി എംകെ കുരുവിളയെ വീണ്ടും അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാട് കേസില്‍ തൃശൂര്‍ ഈസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്.

പാന്‍ ഏഷ്യന്‍ കമ്പനിക്ക് വേണ്ടി എട്ട് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ കേസിലാണ് അറസ്റ്റ്. കുരുവിളയെ ഇന്ന് തൃശൂര്‍ സിജെഎം കോടതിയില്‍ ഹാജറാക്കും.

 

Latest