ഫായിസിന്റെ ഉന്നത ബന്ധം അന്വേഷിക്കണം: പിസി ജോര്‍ജ്

Posted on: September 26, 2013 11:06 am | Last updated: September 26, 2013 at 11:06 am

pc georgeതിരുവനന്തപുരം: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫായിസിന്റെ ഉന്നത ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് കത്തയച്ചു. കേസ് എന്‍ഐഎക്ക്് കൈമാറണമെന്ന് പിസി ജോര്‍ജ് കത്തില്‍ ആവശ്യപ്പെട്ടു.