പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയയാള്‍ പിടിയില്‍

Posted on: September 26, 2013 7:58 am | Last updated: September 26, 2013 at 7:59 am

മലപ്പുറം: മലപ്പുറം പെരുമ്പടപ്പില്‍ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പെരുമ്പടപ്പ് സ്വദേശി ഉമ്മറാണ് പിടിയിലായത്.