ദേശീയ ഇന്റര്‍സോണ്‍ അത്‌ലറ്റിക് മീറ്റില്‍ തമിഴ്‌നാട് ജേതാക്കള്‍

Posted on: September 24, 2013 4:45 pm | Last updated: September 24, 2013 at 4:45 pm

SCHOOL ATHLETIC MEETകൊച്ചി: കൊച്ചിയില്‍ സമാപിച്ച 25ാമത് ദേശീയ ഇന്റര്‍സോണ്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ തമിഴ്‌നാട് ജേതാക്കളായി. കേരളം രണ്ടാം സ്ഥാനത്തെത്തി. മുന്‍ ജേതാക്കളായ മഹാരാഷ്ട്രയെ പിന്തള്ളിയാണ് തമിഴ്‌നാട് മുന്നേറ്റം കാഴ്ചവെച്ചത്.

29 സംസ്ഥാനങ്ങളില്‍ നിന്നുള്ള 950 അത്‌ലറ്റുകളാണ് മീറ്റില്‍ മാറ്റുരച്ചത്. മഹാരാജാസ് കോളജ് ഗ്രൗണ്ടായിരുന്നു വേദി.