21ാമത് സംസ്ഥാന സാഹിത്യോത്സവ് കാസര്‍കോട്ട്

Posted on: September 21, 2013 6:20 pm | Last updated: September 21, 2013 at 6:24 pm

sahityotsav lolgoമണ്ണാര്‍ക്കാട്: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ 21ാമത് പതിപ്പിന് കാസര്‍കോട് വേദിയാകും. മണ്ണാര്‍ക്കാട്ട് സാഹിത്യോത്സവിന്റെ സമാപന ചടങ്ങിലാണ് അടുത്ത വേദി പ്രഖ്യാപിച്ചത്. മണ്ണാര്‍ക്കാട് സാഹിത്യോത്സവിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ സിറാജുദ്ദീന്‍ ഫൈസി കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ക്ക് സംഘടനാ പതാക കൈമാറി.