കെഎസ്ആര്‍ടിസി 1184 സര്‍വീസുകള്‍ റദ്ദാക്കി

Posted on: September 19, 2013 12:55 pm | Last updated: September 19, 2013 at 12:55 pm

ksrtcതിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആര്‍ടിസി ഇന്ന്്് 1184 സര്‍വീസുകള്‍ റദ്ദാക്കി. 5601 സര്‍വീസുകള്‍ ഉള്ളതില്‍ 4509 സര്‍വീസുകള്‍ മാത്രമാണ് ഇന്ന് നിരത്തിലോടുന്നത്. 320 ജന്റം സര്‍വീസുകളില്‍ 228 എണ്ണം മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഇന്നലെയും 4,600ഓളം ഷെഡ്യൂളുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്്.

 

ALSO READ  കെ എസ് ആർ ടി സി ശമ്പളം: 65.50 കോടി രൂപ അനുവദിച്ചു