നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട: രണ്ട് പേര്‍ പിടിയില്‍

Posted on: September 19, 2013 7:22 am | Last updated: September 19, 2013 at 10:07 am

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇരുപത് കിലോ സ്വര്‍ണം പിടികൂടി. പര്‍ദയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. ദുബായിയില്‍ നിന്നും വന്ന എമിറേറ്റ്‌സ് വിമാനത്തിലാണ് ഇവര്‍ നെടുമ്പാശേരിയില്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു.