സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടി; വില വര്‍ധിക്കും

Posted on: September 17, 2013 7:04 pm | Last updated: September 18, 2013 at 7:43 am
SHARE

gold 2മുംബൈ: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടി. നിലവിലെ 10%ല്‍ നിന്ന് 15 ശതമാനമായാണ് തീരുവ ഉയര്‍ത്തിയത്. കഴിഞ്ഞ മാസമാണ് താരുവ 10 ആയി കൂട്ടിയത്. രാജ്യത്തേക്ക് കൂടുതല്‍ സ്വര്‍ണം വരുന്നത് തടയാനാണ് തീരുവ കൂട്ടിയത്.

തീരുവ വര്‍ധിപ്പിച്ചതോടെ സ്വര്‍ണവില വില ഉയരുമെന്നുറപ്പായി. ഒമ്പത് മാസത്തിനിടെ ഇത് നാലാമത്തെ തവണയാണ് സ്വര്‍ണത്തിന്റെ തീരുവ വര്‍ധിപ്പിക്കുന്നത്.