മാപ്പിളപ്പാട്ട് റിയാലിറ്റിഷോ മത്സരങ്ങള്‍

Posted on: September 10, 2013 5:41 am | Last updated: September 9, 2013 at 11:41 pm

കോഴിക്കോട്: തനിമയാര്‍ന്ന മാപ്പിളപ്പാട്ടുകള്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാല സംഘടിപ്പിക്കുന്ന അസ്സല്‍ ഇശല്‍ റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കലാശാലാ ഫോക്‌ലോര്‍ വിഭാഗത്തില്‍ നടത്തി.
15 വയസ്സ്‌വരെയുള്ളവര്‍ക്കും, കൂടുതല്‍ പ്രായമുള്ളവര്‍ക്കുമായി പ്രത്യേക റൗണ്ടുകളായാണ് മത്സരം.