റഷ്യയുടെ നിര്‍ദേശം സിറിയ സ്വാഗതം ചെയ്തു

Posted on: September 9, 2013 10:30 pm | Last updated: September 9, 2013 at 10:32 pm

_69737066_69737063മോസ്‌കോ: സിറിയക്കെതിരായ അമേരിക്കന്‍ ഇടപെല്‍ ഒഴിവാക്കാന്‍ റഷ്യയുടെ നിര്‍ദേശം. രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നായിരുന്നു റഷ്യയുടെ നിര്‍ദേശം.റഷ്യന്‍ നിര്‍ദേശത്തെ സിറിയ സ്വാഗതം ചെയ്തു. സിറിയക്കെതിരെ സൈനിക നിക്കം അനുകൂലിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ചൈനയും റഷ്യയും. സിറിയക്കെതിരായ അക്രമത്തില്‍ നിന്നും വിട്ട് നില്‍ക്കണമെന്നാണ് ഇരു രാജ്യങ്ങളുടേയും ആവശ്യം.