ബുത്തി ബിന്‍ താരിശ് മുബാറക് നിര്യാതനായി

Posted on: September 9, 2013 9:00 pm | Last updated: September 9, 2013 at 9:12 pm

ദുബൈ: പൗരപ്രമുഖന്‍ ബുത്തി ബിന്‍ താരിശ് മുബാറക് ബാല്‍ഖോബ നിര്യാതനായി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം, സാംസ്‌കാരിക യുവജനക്ഷേമ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ നാദ് അല്‍ ഹമ്മാറിലെ വസതിയിലെത്തി അനുശോചനം അറിയിച്ചു.