ലാവ്‌ലിന്‍ കേസ് ഇന്ന് സി ബി ഐ കോടതി പരിഗണിക്കും

Posted on: September 9, 2013 10:09 am | Last updated: September 9, 2013 at 10:09 am

SNC-Lavalinതിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി ഇന്ന് തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി പരിഗണിക്കും.

പിണറായിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി കുറ്റപത്രം വിഭജിച്ച് നല്‍കിയിരുന്നു. പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്ന് സി ബി ഐയുടെ മറുവാദം ആരംഭിക്കും.