കണ്ണൂരില്‍ 15 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Posted on: September 8, 2013 1:44 pm | Last updated: September 8, 2013 at 1:46 pm

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ 15 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കക്കാട് സ്വദേശികളായ സുജീര്‍, ഷെമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരുന്നു.