അടുത്ത രണ്ട് ദിവസം കനത്ത മഴക്ക് സാധ്യത

Posted on: September 7, 2013 11:14 am | Last updated: September 7, 2013 at 11:14 am

200236712-001തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച കൂടി മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് ദിവസം കനത്ത മഴയുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു. വയനാട്, ഇടുക്കി തുടങ്ങിയ മലയോര മേഖലകളിലായിരിക്കും മഴ കൂടുതല്‍ കനക്കുക.