സുന്നി സംഘടനകളുടെ സംയുക്ത എക്‌സിക്യുട്ടീവ് നാളെ

Posted on: September 7, 2013 1:23 am | Last updated: September 7, 2013 at 1:23 am

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും  എസ് വൈ എസ്, എസ് എസ് എഫ്, എസ് വി ബി, എസ് ജെ എം, എസ് എം എ സംഘടനകളുടെ സംസ്ഥാന എക്‌സിക്യുട്ടീവുകളുടെ സംയുക്ത മീറ്റിംഗ് നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് സമസ്ത സെന്ററിലെ എക്‌സിക്യുട്ടീവ് ഹാളില്‍ ചേരും.
മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് മുശാവറ ഓഫീസില്‍ നിന്ന് അറിയിച്ചു.