കാസര്‍കോട്ട് 66 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

Posted on: September 6, 2013 11:20 am | Last updated: September 6, 2013 at 11:20 am

indian moneyകാസര്‍കോട്: കാസര്‍കോട്ട് 65 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. തളങ്കര സ്വദേശി അഹമ്മദില്‍ നിന്നാണ് പണം പിടികൂടിയത്. ഇയാളെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.