Connect with us

Kerala

ഇന്ന് വാഹന പണിമുടക്ക്

Published

|

Last Updated

തിരുവനന്തപുരം: ഇന്ധന വില വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന തൊഴിലാളികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. സ്വകാര്യ ബസുകളും പണിമുടക്കില്‍ പങ്കെടുക്കും. അതേസമയം, കെ എസ് ആര്‍ ടി സിയിലെ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ പണിമുടക്കില്‍ പങ്കെടുക്കില്ല.

 

 

---- facebook comment plugin here -----

Latest