താനൂര്‍ ബസ്സപകടം: ഡ്രൈവര്‍ കീഴടങ്ങി

Posted on: September 3, 2013 10:32 am | Last updated: September 3, 2013 at 10:32 am

Tanur accidentമലപ്പുറം: താനൂരില്‍ എട്ട്‌പേരുടെ മരണത്തിനിടയാക്കിയ ബസ്സിന്റെ ഡ്രൈവര്‍ കീഴടങ്ങി. തിരൂര്‍ മംഗലം സ്വദേശി ഫൈസലാണ് കീഴടങ്ങിയത്. ഫൈസലിനെതിരെ പോലീസ് നേരത്തെ നരഹത്യക്ക് കേസെടുത്തിരുന്നു. ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയിരുന്നു.