കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം: അന്വേഷിക്കാതെ കേസെടുക്കരുതെന്ന് കോടതി

Posted on: August 27, 2013 4:58 pm | Last updated: August 27, 2013 at 9:13 pm
SHARE

kerala-high-courtകൊച്ചി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്താതെ കേസെടുക്കരുതെന്നു ഹൈക്കോടതി. കേസെടുക്കും മുമ്പ് ആരോപണങ്ങള്‍ പ്രഥമദൃഷ്ഠ്യാ നിലനില്‍ക്കുന്നതാണോയെന്ന് പരിശോധിക്കണം. അല്ലാതെ ഒറ്റയടിക്ക് കേസെടുക്കുന്നത്് എല്ലാവര്‍ക്കും ഭീഷണിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബാലപീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണു ഹൈക്കോടതിയുടെ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here