മാര്‍ത്തോമ്മാ ഗള്‍ഫ് യൂത്ത് കോണ്‍ഫറന്‍സ്

Posted on: August 11, 2013 6:26 pm | Last updated: August 11, 2013 at 6:26 pm
SHARE

ദുബൈ: പതിനേഴാമത് മാര്‍ത്തോമ്മാ ഗള്‍ഫ് യൂത്ത് കോണ്‍ഫറന്‍സ് ഒക്‌ടോബര്‍ 15 മുതല്‍ 17 വരെ ദുബായ് മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.
നടത്തിപ്പിന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത (മുഖ്യരക്ഷാധികാരി), ജോസഫ് മാര്‍ ബര്‍ണബാസ്, ഗ്രിഗോറിയോസ് മാര്‍ സ്‌തെഫാനോസ് (സഹരക്ഷാധികാരികള്‍), റവ. ഡോ. ഡാനിയേല്‍ മാമ്മന്‍ (ചെയര്‍മാന്‍), റവ.ബെന്നി വി ഏബ്രഹാം, റവ. സാംസണ്‍ സാമുവേല്‍ (വൈസ് ചെയര്‍മാന്മാര്‍), അലക്‌സ് ജോണ്‍ (ജനറല്‍ കണ്‍), ചാള്‍സ് മാത്യു, സാം മാത്യു (ജോയിന്റ് കണ്‍), സാജന്‍ വേളൂര്‍, റോയി മാത്യു, ഷിനു ജോര്‍ജ്, ഒ.എന്‍.ഈപ്പന്‍, റോബി മാത്യു, തോമസ് ഏബ്രഹാം, ലിജു മാത്യു, റോജി മാത്യു, പോള്‍ നൈനാന്‍, ടിനി ഇടിക്കുള, ജിലു കെ.ജോണ്‍, അനില്‍ ജോണ്‍, ജോണ്‍ തോമസ്, ജിനു തോമസ് ജോര്‍ജ് (കമ്മിറ്റി കണ്‍വീനര്‍മാര്‍) എന്നിവരടങ്ങുന്ന 101 അംഗ കമ്മിറ്റി രൂപവത്കരിച്ചു.