തസ്‌കിയത്ത് ക്യാമ്പ്

Posted on: August 11, 2013 1:10 am | Last updated: August 11, 2013 at 1:10 am
SHARE

ദുബൈ: അവീര്‍ ഐ സി എഫ് സംഘടിപ്പിച്ച ‘തസ്‌കിയത്ത്’ ക്യാമ്പ് ഖത്മുല്‍ ഖുര്‍ആന്‍, ദിക്ര്‍ ഹല്‍ഖ, തസ്ബീഹ് നിസ്‌കാരം തുടങ്ങി വിവിധ പരിപാടികളോടെ സമാപിച്ചു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്‌ബോധനം നടത്തി. മുനീര്‍ ബാഖവി തുരുത്തി നേതൃത്വം നല്‍കി.
യൂണിറ്റ് ഐ സി എഫ് പ്രസിദ്ധീകരിച്ച ‘പുണ്യരാവുകള്‍ പടിയിറങ്ങുമ്പോള്‍’ എന്ന ബുള്ളറ്റിന്‍ പ്രസിഡന്റ് ബഷീര്‍ ഹാജി ഗോള്‍ഡ് ഫ്രൂട്ട് ബാവഹാജിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. കുഞ്ഞാവ ഹാജി, ഹകീം കല്ലാച്ചി, സുല്‍ഫിക്കര്‍ ഹാജി, ശാഫി മാട്ടൂല്‍, റാഫി ചുങ്കം, മുജീബ് ആര്‍ ഇ സി, ജമാല്‍ ചങ്ങരോത്ത് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here