കാന്തപുരത്തിന്റെ റമസാന്‍ പ്രഭാഷണം ഇന്ന്

Posted on: August 6, 2013 1:58 am | Last updated: August 6, 2013 at 1:58 am
SHARE

കൊണ്ടോട്ടി: കൊണ്ടോട്ടി മസ്ജിദുല്‍ ഫത്ഹ് ഖത്മുല്‍ ഖുര്‍ ആന്‍ ദുആ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കാന്തപുരത്തിന്റെ പതിനേഴാമത് റമസാന്‍ പ്രഭാഷണം ഇന്ന് രാത്രി 9.30ന് നടക്കും. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, ഇ സുലൈമസ്ന്‍ മുസ്‌ലിയാര്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ശാഫി സഖാഫി മുണ്ടമ്പ്ര സംബന്ധിക്കും