കാലിക്കറ്റ് യൂണി: ഇംഗ്ലീഷ് വിഭാഗം മേധാവി രാജിവെച്ചു

Posted on: July 27, 2013 12:03 pm | Last updated: July 27, 2013 at 12:37 pm

calicut universityകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി എം.വി.നാരായണന്‍ രാജിവച്ചു. വൈസ് ചാന്‍സലറുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നും അല്‍ക്വഇദ നേതാവിന്റെ കവിത പിന്‍വലിക്കാനുള്ള തീരുമാനത്തിലും പ്രതിഷേധിച്ചാണ് രാജി. അല്‍ഖാഇദ നേതാവിന്റെ കവിത പാഠപുസ്തകത്തില്‍ നിന്ന് നീക്കാനുള്ള തീരുമാനത്തിനെതിരെ സാസ്‌കാരിക നേതാക്കള്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. വി സിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് അടുത്തിടെ രജിസ്ട്രാറും രാജിവച്ചിരുന്നു.

ഈ കവിതയെ ക്ലാസിന് പുറത്ത് നിര്‍ത്തണോ?

ഓഡ് ടു ദ സീ എന്ന കവിതയുടെ സ്വതന്ത്ര മലയാള വിവര്‍ത്തനവും ഇത് സംബന്ധിച്ച് സിറാജ്‌ലൈവ് നടത്തിയ ചര്‍ച്ചയും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.